ആർട്ട്‌ ഗാലറിയിൽ ആർട്ട് ഇല്ലെന്ന്, ഗാലറി ശൂന്യമെന്നും വൻ തട്ടിപ്പ് നടന്നെന്നും എം സി അതുൽ. പരാതി നൽകിയെന്ന് കെ.എസ്.യു.

ആർട്ട്‌ ഗാലറിയിൽ ആർട്ട് ഇല്ലെന്ന്, ഗാലറി ശൂന്യമെന്നും വൻ തട്ടിപ്പ് നടന്നെന്നും എം സി അതുൽ. പരാതി നൽകിയെന്ന് കെ.എസ്.യു.
Jul 3, 2026 05:47 PM | By PointViews Editor

കണ്ണൂർ സർവ്വകലാശാലയിൽ ജൂൺ ഒന്നിന് ഗവർണർ ഉദ്ഘാടനം ചെയ്ത ആർട്ട്‌ ഗാലറിയുടെ മറവിൽ വൻ തട്ടിപ്പെന്ന് കെ എസ് യുടെ ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ. ഗാലറി നിർമ്മിക്കാനും ഉദ്ഘാടനത്തിനും വേണ്ടി ലക്ഷങ്ങൾ ചിലവഴിച്ചെങ്കിലും കേവലം തെയ്യക്കോലം മാത്രമാണ് യൂണിവേഴ്സിറ്റിയിൽ അവശേഷിക്കുന്നതെന്നും പൊതുജനങ്ങളെയും വിദ്യാർത്ഥികളെയും വിഡ്ഢികളാക്കി നടന്ന തട്ടിപ്പിനെതിരെ കൃത്യമായ അന്വേഷണം ഉണ്ടാവണമെന്നും ആവശ്യപ്പെട്ട് കെ എസ് യു ജില്ലാ പ്രസിഡന്റ്‌ എം സി അതുൽ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് പരാതി നൽകി. ജൂൺ ഒന്നിന് ഗവർണർ ഉദ്ഘാടനം ചെയ്തു പോയ ആർട്ട്‌ ഗാലറി ഇന്ന് പ്രവർത്തന ക്ഷമമല്ലെന്നും പൊതുജനത്തിന്റെ കണ്ണിൽ പൊടിയിട്ട് സാമ്പത്തിക തട്ടിപ്പ് നടത്താൻ തട്ടിക്കൂട്ടി നടത്തിയ ഉദ്ഘാടന മാമാങ്കമാണ് ആർട്ട്‌ ഗാലറിയെന്നും കെ എസ് യു കുറ്റപ്പെടുത്തി.

MC Atul said that there was no art in the art gallery, that the gallery was empty, and that a huge fraud had taken place. KSU said that a complaint had been filed.

Related Stories
നൊട്ടോറിയസ് വിജയൻ്റെ അടിമ, കോൾഡ് ബ്ലഡ് ക്രിമിനൽ അജിത് കുമാർ എന്ന് അഭിസംബോധന ചെയ്ത് രാഹുൽ മാങ്കുട്ടത്തിൻ്റെ പ്രതികരണം.

Jul 23, 2026 08:27 PM

നൊട്ടോറിയസ് വിജയൻ്റെ അടിമ, കോൾഡ് ബ്ലഡ് ക്രിമിനൽ അജിത് കുമാർ എന്ന് അഭിസംബോധന ചെയ്ത് രാഹുൽ മാങ്കുട്ടത്തിൻ്റെ പ്രതികരണം.

നൊട്ടോറിയസ് വിജയൻ്റെ അടിമ, കോൾഡ് ബ്ലഡ് ക്രിമിനൽ അജിത് കുമാർ എന്ന് അഭിസംബോധന ചെയ്ത് രാഹുൽ മാങ്കുട്ടത്തിൻ്റെ...

Read More >>
നീറ്റില്ലാതെ നീറ്റ് പരീക്ഷ നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് 22 ലക്ഷം വിദ്യാർത്ഥികൾ പറയുന്നതിൻ്റെ കാര്യവും കാരണവും പരിശോധിക്കാം.

Jul 22, 2026 09:59 AM

നീറ്റില്ലാതെ നീറ്റ് പരീക്ഷ നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് 22 ലക്ഷം വിദ്യാർത്ഥികൾ പറയുന്നതിൻ്റെ കാര്യവും കാരണവും പരിശോധിക്കാം.

നീറ്റില്ലാതെ നീറ്റ് പരീക്ഷ നടത്തിയ മന്ത്രിയെ പുറത്താക്കണമെന്ന് 22 ലക്ഷം വിദ്യാർത്ഥികൾ പറയുന്നതിൻ്റെ കാര്യവും കാരണവും...

Read More >>
മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ കോൺഗ്രസ്.

Jul 21, 2026 03:43 PM

മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ കോൺഗ്രസ്.

മതിൽ കെട്ടണം, വിനോദ സഞ്ചാരികൾ വരണം. കത്തോലിക്കാ...

Read More >>
കള്ളൻ വിജയൻ.....  പൂർണമായി വായിക്കുവാൻ.

Jul 21, 2026 08:43 AM

കള്ളൻ വിജയൻ..... പൂർണമായി വായിക്കുവാൻ.

കള്ളൻ വിജയൻ..... പൂർണമായി...

Read More >>
ബിയോണ്ട് ദ ബസ്- സാമൂഹ്യ സംഗീത നാടക നൃത്തശില്പം പേരാവൂരിൽ

Jul 21, 2026 08:21 AM

ബിയോണ്ട് ദ ബസ്- സാമൂഹ്യ സംഗീത നാടക നൃത്തശില്പം പേരാവൂരിൽ

ബിയോണ്ട് ദ ബസ്- സാമൂഹ്യ സംഗീത നാടക നൃത്തശില്പം...

Read More >>
കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം തുടങ്ങി

Jul 20, 2026 07:13 PM

കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം തുടങ്ങി

കോളയാട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ തിരുനാൾ ആഘോഷം...

Read More >>
Top Stories